News

ചരിത്രത്തിൽ ആദ്യമായി മലയാള സിനിമയിൽ എത്രയും വലിയ ഡീഗ്രേഡ് സംഭവിച്ചിട്ടില്ല

ചരിത്രത്തിൽ ആദ്യമായി മലയാള സിനിമയിൽ എത്രയും വലിയ ഡീഗ്രേഡ് സംഭവിച്ചിട്ടില്ല .പൃഥ്വിരാജ് ഫാൻസ്‌ വേരാ എത്രയും ഡീഗ്രേഡ് ചെയ്യണമെങ്കിൽ എന്തായിരിക്കും കാരണം ?.തീർച്ചയായും വരും നാളുകളിൽ എതിന്റാ പ്രതികരണം അണിയറ പ്രവർത്തകരിൽ നിന്നും നമുക്ക് പ്രതിഷികം .

ഷാജി പാപ്പനെ ഒരു നോക്ക് കാണാൻ കോഴിക്കോട് I Aad 2 jayasurya visit in kozhikode radha theatre

ഷാജി പാപ്പനെ ഒരു നോക്ക് കാണാൻ കോഴിക്കോട് രാധ തിയേറ്ററിൽ വന്ന ജനസാഗരം... മലയാള സിനിമ കണ്ട വമ്പൻ പണം വാരി ചിത്രങ്ങളുടെ ഇടയിലേക്ക് ആട് 2

മമ്മൂട്ടി അവരെ യാത്രയാക്കി; മാസ്റ്റര്‍പീസ് താരങ്ങള്‍ തീയറ്ററുകളിലേക്ക്

ക്രിസ്മസ് ചിത്രങ്ങളില്‍ വന്‍വിജയത്തിലേക്ക് കുതിപ്പ് തുടങ്ങിയ മാസ്റ്റര്‍പീസിന്‍റെ വിജയം ആഘോഷിച്ച് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ കൊച്ചിയിലാണ് ചിത്രത്തിന്‍റെ വിജയം ആഘോഷിച്ചത്. കേക്ക് മുറിച്ചുനടത്തിയ ആഘോഷത്തില്‍ സന്നിഹിതരായ താരങ്ങള്‍ക്കും അണിയറക്കാര്‍ക്കും മമ്മൂട്ടി മധുരം നല്‍കി. ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ അജയ് വാസുദേവ്, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ, നിര്‍മാതാവ് സി.എച്ച്.മുഹമ്മദ്, മഖ്ബൂല്‍ സല്‍മാന്‍, അര്‍ജുന്‍, അമീര്‍ തുടങ്ങി നീണ്ട നിര പങ്കെടുത്തു. പ്രചാരണത്തിന്‍റെ ഭാഗമായി കേരള പര്യടനം ആരംഭിക്കുന്ന വിജയവാഹനം മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു. രണ്ട് വാഹനങ്ങളിലായാണ് താരങ്ങളുടെ തീയറ്റര്‍ സന്ദര്‍ശനം. ചിത്രത്തിലെ താരങ്ങളോടൊപ്പം സംവിധായകരും തിരക്കഥാകൃത്തുക്കളും യാത്രയിലുണ്ടാകും.